NINETH WEEK (16/01/18 -19/01/18)
അധ്യാപക പരിശീലനത്തിന്റെ ഒന്പതാമതു ആഴ്ച. സാധാരണ ക്ലാസുകൾക്ക് പുറമെ ലൈംഗിക ചൂഷണത്തെക്കുറിച്ചു ഒരു ബോധവത്കരണം നടത്തി. കൂടാതെ achievement,diagnostic ടെസ്റ്റുകൾ നടത്തുകയും Remedial teaching നടത്തുകയും ചെയ്തു. പരിശീലനത്തിന്റെ അവസാന ആഴ്ചയായിരുന്നു. വളരെ നല്ല ഒരു അനുഭവമായിരുന്നു വിദ്യാലയത്തിൽ നിന്നും ലഭിച്ചത്.സാമൂഹ്യ ശാസ്ത്ര അധ്യാപകരായ പ്രവീൺ സർ ,രേഖ ടീച്ചർ, രേഖ വിജയൻ ടീച്ചർ എന്നിവർക്കും H M നും മറ്റു അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നന്ദിരേഖപ്പെടുത്തിക്കൊണ്ട് ഞങ്ങൾ ഇറങ്ങി.
ഒരു അധ്യാപകവിദ്യാർത്ഥിയെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒന്നാണ് സ്കൂളിലെ അധ്യാപക പരിശീലന കാലഘട്ടം . പുതുക്കിയ പാഠ്യപദ്ധതി പ്രകാരം മൂന്നു സെമസ്റ്ററുകളിലുമായി ഏകദേശം ആറുമാസത്തോളം ഒരു അധ്യാപകവിദ്യാർത്ഥി സ്കൂളിൽ ചിലവാക്കേണ്ടതുണ്ട് . അത് ഓരോ അധ്യാപകപരിശീലകരെ സംബന്ധിച്ചും പ്രയോജനപ്രദവുമാണ് .സ്കൂളിനെയും വിദ്യാർഥികളെയും അടുത്തറിയുവാനും സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളും മനസ്സിലാക്കുകവഴി വിവിധതരം അനുഭവങ്ങളിലൂടെ കഴിവുറ്റ അധ്യാപകരാകുവാനും ഇത്തരം പരിശീലനം അനിവാര്യമാണ്. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കുകൊള്ളുവാനും അധ്യാപകർ എന്ന നിലയിൽ നേരിടേണ്ടിവരുന്ന വിവിധ സന്ദർഭങ്ങളെ തന്മയത്വത്തോടെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും മനസ്സിലാക്കാൻ കഴിയുന്നു.