SECOND WEEK( 20/11/17 to 24/11/17)
അദ്ധ്യാപക പരിശീലനത്തിന്റെ രണ്ടാമത് ആഴ്ച നിത്യേനയുള്ള പ്രവർത്തനങ്ങൾക്ക് പുറമെ മറ്റു ചില പരിപാടികൾ കൂടി നടത്തുകയുണ്ടായി.അതിൽ ഏറ്റവും ശ്രദ്ധേയമായത്, S. S. L. C. മുന്നൊരുക്കം 2017-18. S.S.L.C. പരീക്ഷക്ക് മുന്നോടിയായി കുട്ടികളുടെ നിലവാരം അനുസരിച്ച് തരംതിരിച്ച് ഫലപ്രദമായി നടത്തുകയുണ്ടായി. സബ്ജെക്ട് അസ്സോസിയേറ്റഡ് ആക്ടിവിറ്റിക്ക് വേണ്ടി ഗംഗാ സമതലത്തിലേക്ക് എന്ന പഠഭാഗത്തിൽ നിന്നും എട്ടാംക്ലാസ്സിനു ഒരു ക്വിസ്സ് മത്സരം നടത്തിയിരുന്നു. കുട്ടികളെ രണ്ടു ഗ്രൂപ്പുകളായി തിരിച്ച് ചോദ്യങ്ങൾ ചോദിക്കുകയും ശരിയുത്തരം നല്കിയവർക്ക് പോയിന്റ് നൽകുകയും ചെയ്തു.
ഈ ആഴ്ചയിലാണ് ഞാൻ concept attainment model ലെസൻ പ്ലാൻ എടുത്ത്. ഗംഗാസമതലത്തിലേക്ക് എന്ന അധ്യായത്തിലേ ജൈനമതം എന്ന ആശയമാണ് ഞാൻ എടുത്ത്. പൊസിറ്റീവും നെഗറ്റീവും ആയിട്ടുള്ള ഉദാഹരണങ്ങൾ കുട്ടികൾക്കുമുന്നിൽ നിരത്തി. കുട്ടികളിൽ ജൈനമതം എന്ന ആശയം രൂപപ്പെടുത്താൻ ഒരുവിധം കഴിഞ്ഞു. പൂർണ്ണമായും വിദ്യാർത്ഥീകേന്ദ്രീകൃതമായ ഒരു ക്ലാസ് തന്നെ സംഘടിപ്പിക്കുവാൻ എനിക്ക് കഴിഞ്ഞതായി വിശ്വസിക്കുന്നു.
S. S. L. C. മുന്നൊരുക്കം
സബ്ജെക്ട് അസ്സോസിയേറ്റഡ് ആക്ടിവിറ്റി