Tuesday, 26 December 2017
Saturday, 23 December 2017
INNOVATIVE REPORT.
ശിശു കേന്ദ്രീകൃത വിദ്യാഭ്യാസമാണ് ആധുനിക വിദ്യാഭ്യാസം ഊന്നൽ നൽകുന്നത്. കുട്ടികളിൽ അനായസേനയും വളരെ രസകരമായ രീതിയിലും അറിവുപകർന്നു നൽകുന്നതിന് പുതിയ രീതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അതിൽ ഒന്നാണ് innovative work.ഇതിലൂടെ പാഠഭാഗങ്ങൾ വളരെ രസകരമായ കളികൾ, കഥകൾ,കവിതകൾ,നാടകങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തി കുട്ടികൾക്ക് വളരെപ്പെട്ടെന്ന് മനസ്സിലാക്കി കൊടുക്കുന്നതിനു സഹായിക്കുന്നു. കുട്ടികൾക്ക് തുടർച്ചയായിട്ടുള്ള പഠനത്തിൽനിന്നും വിരസതയില്ലാതാക്കാനും പഠനം കൂടുതൽ രസകരമാക്കാനും innovative work-കളിലൂടെ സാധിക്കും.
ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ സുപ്രധാന സംഭവമായ ഉപ്പുസത്യാഗ്രഹം എന്ന ഭാഗവും സ്വാതന്ത്രസമര നേതാക്കന്മാരെയും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനുവേണ്ടി നാടക അവതരണമാണ് ഞാൻ തിരഞ്ഞെടുത്തത്.
ഒരുകുട്ടിയുടെ മനോമണ്ഡലത്തിൽ അറിവ് അനായസേനയും രസകരവുമായ രീതിയിൽ എത്തിക്കുന്നതിന് കഥാരൂപേണയും നാടക രൂപേണയും ചിത്രങ്ങളിലൂടെയും ഉള്ള പഠനം വളരെയേറെ സഹായകമാണ്. കുട്ടികൾക്ക് ഏറെ ഇഷ്ട്ടമുള്ള ഒന്നായി പഠനത്തെ മാറ്റാനായി നാടകത്തിലൂടെ സാധിച്ചു. കുട്ടികൾ വളരെ താത്പര്യത്തോടെയും ഉത്സാഹത്തോടെയും പഠനപ്രക്രിയയിൽ സഹകരിച്ചു.

Saturday, 16 December 2017
FIFTH WEEK
FIFTH WEEK (11/12/17 - 15/12/17 )
അധ്യാപക പരിശീലനത്തിന്റെ അഞ്ചാമത്തെ ആഴ്ച. ഈ ആഴ്ച ലസൻ പ്ലാൻ ഉപയോഗിച്ച് ക്ലാസ് എടുത്തില്ല. രണ്ടാം പാദവാര്ഷിക പരീക്ഷക്ക് വേണ്ടി പാഠഭാഗങ്ങൾ റിവിഷൻ നടത്തി. 13/12/17 പരീക്ഷ ആരംഭിച്ചു. പരീക്ഷ നടത്തിപ്പിന്റെ ചുമതല നൽകിയിരുന്നു.

Saturday, 9 December 2017
FOURTH WEEK
FOURTH WEEK (04/12/17 - 08/12/17 )
അധ്യാപക പരിശീലനത്തിന്റെ നാലാമത്തെ ആഴ്ച . സാധാരണ ലസൻ പ്ലാനിന് പുറമെ ഈ ആഴ്ച അഡ്വാൻസ് ഓർഗനൈസേഷൻ മോഡലിൽ ഗുപ്തകാലഘട്ടം എന്ന പാഠഭാഗം പഠിപ്പിച്ചു . ചാർട്ടിന്റെയും ഫ്ലാഷ് ഡ്രൈവിന്റെയും സഹായത്തോടെയാണ് പഠിപ്പിച്ചത്. കുട്ടിക്ക് ലഭ്യമായ അറിവ് ദൃഢപ്പെടുത്തുകയും അർത്ഥം പൂർണ്ണമായും കുട്ടിയിൽ എത്തിക്കാനും സാധിച്ചു.

Saturday, 2 December 2017
THIRD WEEK
THIRD WEEK (27/11/17 - 01/12/17 )
അധ്യാപക പരിശീലനത്തിന്റെ മൂന്നാമത് ആഴ്ച. സാധാരണ ലൈസൻ പ്ലാൻ ഉപയോഗിച്ചാണ് ക്ലാസ്സുകൾ എടുത്തത് . കൂടാതെ , പഠിപ്പിച്ച ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു ടെസ്റ്റ് പേപ്പർ കൂടെ നടത്തി. നല്ല മികവോടുകൂടി ക്ലാസ് കൈകാര്യം ചെയ്യാൻ എനിക്ക് കഴിഞ്ഞു.
Subscribe to:
Posts (Atom)