Fathima memorial training collegeലെ 2016-2018 അക്കാദമിക വർഷത്തിലെ ഒന്നാം സെമസ്റ്റർ സാമൂഹ്യശാസ്ത്ര വിദ്യാർത്ഥികളായ ഞങ്ങൾ കോഴ്സിന്റെ ഭാഗമായി 18/11/2016ൽ കേരളത്തിലെ ആദ്യത്തെ മൃഗശാലയായ തിരുവനന്തപുരം മൃഗശാല സന്ദർശിച്ചു. ഏകദേശം 10. 00 മണിക്ക് ഞങ്ങൾ അവിടെ എത്തിചേർന്നു. 55 ഏകറിൽ വ്യാപിച്ചിരിക്കുന്ന ഇവിടെ വ്യത്യസ്ത ഇനത്തിൽപ്പെട്ട പക്ഷിമൃഗാധികളാലും വൃക്ഷലതാതികളാലും സമ്പന്നമാണ്. സിംഹവാലാൻ കുരങ്ങ്, കരടി, കടുവ, സിംഹം, പുലി, മാൻകൂട്ടങ്ങൾetc.. തുടങ്ങി വ്യത്യസ്ത ഇനത്തിൽപ്പെട്ട ജന്തുവൈവിധ്യത്തെ കാണാൻ കഴിഞ്ഞു. കേട്ടറിഞ്ഞ അറിവുകൾക്കപ്പുറം ആയിരുന്നു കാഴ്ചയുടെ ആ വിസ്മയ ലോകം.
ഏകദേശം 5 മണിയോടുക്കൂടി ഞങ്ങൾ തലസ്ഥാന നഗരിയോടു വിടവാങ്ങി.
ഏകദേശം 5 മണിയോടുക്കൂടി ഞങ്ങൾ തലസ്ഥാന നഗരിയോടു വിടവാങ്ങി.
No comments:
Post a Comment