VINITHA KUMAR
B.Ed Student ( Fathima Memorial Training College )
Saturday, 24 June 2017
യോഗദിനം
ഇന്ന് (21/06/2017) അന്തർദ്ദേശിയ യോഗദിനത്തോടനുബന്ധിച്ച് NCC കുട്ടികളെ ഉൾപ്പെടുത്തി യോഗാധ്യാപിക യോഗയുടെ ചില രീതികൾ കുട്ടികളൊടൊപ്പം അവതരിപ്പിച്ചു.
വായനാദിനം
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഇന്ന് (19/06/2017) വിദ്യലയത്തിൽ കവിയരങ്ങ് സംഘടിപ്പിച്ചിരു ന്നു. കുരീപ്പുഴ ശ്രീ കുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വായനാദിനത്തിന്റെ ഭാഗമായി ഒരു വായനാവണ്ടി സമീപപ്രദേശത്തുളള വിദ്യലയത്തിലെക്ക് യാത്രയായി.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)