Saturday 24 June 2017

വായനാദിനം

വിദ്യാരംഗം  കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ ഇന്ന്  (19/06/2017) വിദ്യലയത്തിൽ കവിയരങ്ങ് സംഘടിപ്പിച്ചിരു ന്നു.  കുരീപ്പുഴ ശ്രീ കുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വായനാദിനത്തിന്റെ ഭാഗമായി ഒരു വായനാവണ്ടി സമീപപ്രദേശത്തുളള വിദ്യലയത്തിലെക്ക് യാത്രയായി.








2 comments: