ഭാരത ചരിത്രത്തിന്റെ സുപ്രധാനമായ മുഹൂർത്തങ്ങളെ ലോകരാഷ്ട്രങ്ങളുടെ മുന്നിൽ അവിസ്മരണീയമാക്കിയ അതുല്യപ്രതിഭയാണ് ആർ .എസ് .ശര്‍മ്മ.
ഭാരതത്തിന്റെ സാംസ്കാരികവും പൈതൃകവും ആഴങ്ങളിൽ വേരോടിയിരിക്കുന്ന പഴമയുടെ നറും മണ്ണിലേക്ക് അതിവ ജിജ്ഞാനലുവായി ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ഞാൻ വായിക്കാൻ തെരെഞ്ഞെടുത്ത പുസ്തകമാണ് ആർ. എസ്. ശര്‍മ്മയുടെ "പ്രാചീന ഇന്ത്യ ".ഓരോ സംഭവ പരമ്പരകളെയും അതിസൂക്ഷമമായി വിശകലനം ചെയ്ത് അധ്യായങ്ങളായി തിരിച്ചത് വായനക്കാരൻ എന്ന നിലയിൽ എനിക്ക് ഉപകാരമായി. ഒരു തർജ്ജിമ ഗ്രന്ഥമായിട്ടും മൂലഗ്രന്ഥത്തിന്റെ സത്ത ഒട്ടും ചോർന്നു പോകതൊ പകർത്തി എഴുതാൻ വിവർത്തനകാരനായ സെനു കുര്യൻ ജോര്‍ജ്ജിന് കഴിഞ്ഞിട്ടുണ്ട്. ഒരേസമയം പഠിതാവിനും ,വായനക്കാരനും,ചരിത്രന്വേഷിക്കും റഫറൻസിന് തെരയുന്ന വ്യക്തിക്കുമെല്ലാം ഒരു പോലെ പ്രയോജനപ്രദമാണ് ആർ. എസ്. ശര്‍മ്മയുടെ "പ്രാചീന ഇന്ത്യ "എന്ന ഗ്രന്ഥം എന്ന കാര്യം നിസ്തർക്കമാണ്.

No comments:
Post a Comment